Ramazan 2021 Moon Sighting India Live Updates: Know Ramadan Date And Time Here
കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. റമദാന്‍ മാസപ്പിറവി കോഴിക്കോട് ദര്‍ശിച്ചതായി ഖാസിമാര്‍ അറിയിച്ചു. കോഴിക്കോടും കാപ്പാടും വെള്ളയിലുമാണ് മാസപ്പിറവി കണ്ടത്. ചൊവ്വാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, പാളയം ഇമാം വിപി സുഹൈബ് മൗലവി എന്നിവര്‍ അറിയിച്ചു.