KK shailaja teacher against lack of vaccine
2021-04-12
2
രാജ്യത്ത് വാക്‌സിന്‍ ക്ഷാമം, വന്‍തോതില്‍ കയറ്റി അയച്ചു
60 വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 ലക്ഷം വാക്സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാരണം ഇവിടെ ജനസംഖ്യയും വയസ്സായവരുടെ എണ്ണവും വളരെ കൂടുതലാണ്. അത് ഇതുവരെ കിട്ടിയിട്ടില്ല.