എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

2021-04-10 6

MA Baby exclusive interview
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ ദൗർഭാഗ്യകരമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എം എ ബേബി. സിപിഎം പ്രവർത്തകർ പ്രതിസ്ഥാനത്താകുമ്പോൾ മാധ്യമങ്ങൾ അതൊരു വലിയ സംഭവമാക്കി സൃഷ്ടിക്കുന്നു.ഇരട്ടത്താപ്പ് സമീപനമാണ് ഇതിലൂടെ മാധ്യമങ്ങളുണ്ടാക്കുന്നതെന്നും എം എ ബേബി പറഞ്ഞു. കണ്ണൂരിൽ യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചത് ശരിയായില്ല.തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന പാർട്ടിയല്ല ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി.കണ്ണൂരിലെ സിപിഎമ്മിൽ രണ്ട് ചേരിയെന്നുള്ളത് മാധ്യമ സങ്കൽപം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Videos similaires