നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

2021-04-08 818

2020 ജനുവരി 28-ന് വിപണിയിലെത്തിയ പരിസ്ഥിതി സൗഹൃദ കോംപാക്ട് എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ ഇവി അതിവേഗം ഉപഭോക്തൃ സ്വീകാര്യത നേടി മുന്നേറുകയാണ്. വലിയ സ്വീകാര്യതയാണ് നാളിതുവരെയായി വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ തെളിവാണ് പ്രതിമാസം പുറത്തുവരുന്ന വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.