IPL 2021: Punjab Kings, Strengths and weaknesses

2021-04-04 55

കിങ്‌സ് ഇലവന്‍ പഞ്ചാബെന്ന പേര് മാറിയതോടെ ഭാഗ്യവും തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഐപിഎല്ലിന്റെ 14ാം സീസണില്‍ പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് ഇത്തവണ കന്നിക്കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാമെന്ന ആത്മവിശ്വാസത്തിലാണ്.