ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെങ്കിലും ആര്‍സിബി കപ്പിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമോയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മികച്ച താരനിര ഇത്തവണയും ടീമിലുണ്ടെങ്കിലും നിര്‍ഭാഗ്യം ടീമിനെ വേട്ടയാടുമോയെന്ന് കണ്ടറിയണം.