Firoz Kunnamparambil VS KT Jaleel, What happening in Thavanur?
2021-04-04 5
ഫിറോസിന്റെ പ്രചാരണ വാഹനങ്ങൾ അടിച്ച് തകർത്തു
തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചാരണ വാഹനങ്ങളും ഫ്ലെക്സ് ബോർഡുകളും തകർക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്, പിന്നിൽ എൽഡിഎഫ് പ്രവർത്തകരെന്ന് പരാതിയാണ് ഫിറോസ് ആരോപിക്കുന്നത്