ഹോണ്ടയുടെ പുത്തൻ അഡ്വഞ്ചർ ടൂറർ CB 500X -ന്റെ റിവ്യൂ വിശേഷങ്ങൾ

2021-03-30 89,170

CB 500X ആദ്യമായി 2013 -ലാണ് ഹോണ്ട പുറത്തിറക്കിയത്, ഇതിന്റെ രൂപകൽപ്പന, റൈഡിംഗ് മികവ്, പ്രായോഗികത എന്നിവ എല്ലാവരേയും ആകർഷിച്ചു. ഹോണ്ട പിന്നീട് 2016 -ൽ നിർമ്മാതാക്കൾ മോട്ടോർസൈക്കിൾ പരിഷ്കരിച്ചു, 2019 -ൽ ഇതിന് വീണ്ടും ചില പ്രധാന അപ്‌ഡേറ്റുകൾ കമ്പനി നൽകി. ലേയേർഡ് ഡിസൈനോടുകൂടിയ ആംഗുലാർ ബോഡി വർക്ക് CB 500X -ൽ ഹോണ്ട അവതരിപ്പിക്കുന്നു. ബൈക്കിന്റെ കൂടുതൽ വിശേഷങ്ങളും റൈഡിംഗ് അനുവഭവും ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നു.