Election 2021- നാദാപുരത്ത് ആര്? മണ്ഡലം പിടിക്കാൻ UDF | Oneindia Malayalam

2021-03-29 1

Kerala Assembly election 2021-Election history of Nadapuram assembly constituency
ഒരു തരത്തിൽ പറഞ്ഞാൽ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലം..കണ്ണൂരും വയനാടുമായി അതിർത്തി പങ്കിടുന്ന നാദാപുരത്തിന്റെ മലയോരമണ്ണിൽ ഇത്തവണ വീറുംവാശിയും ഏറെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ സ്ഥാനാർഥികൾ ഇത്തവണയും പോരിനിറങ്ങുന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് നാദാപുരം,


Videos similaires