എറണാകുളം; യുഡിഎഫിന്റെ ഉരുക്കുകോട്ട, 2006ലെ അട്ടിമറി വിജയത്തിന്റെ കരുത്തിൽ ഇടത് മുന്നണി;എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം