നിന്ന നില്‍പ്പില്‍ ബോധം പോയി താഴേയ്ക്ക് വീഴുകയായിരുന്നു
2021-03-19
144
Man rescued youth who started falling down from upstairs
ബിനു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത് നിന്ന ബാബുരാജ് അവസരോചിതമായി ഇടപെട്ട് ബിനുവിന്റെ കാലില്‍ പിടുത്തമിട്ടു.