അവസാന നിമിഷം രോഹിതിന്റെ ഉപദേശം കളി ജയിപ്പിച്ചു16ാം ഓവറില്‍ വിരാട് കോലി കളം വിട്ടതിന് പിന്നാലെ രോഹിത് ശര്‍മയാണ് ടീമിനെ നയിച്ചത്. പിന്നീടാണ് കളി ഇന്ത്യക്ക് അനുകൂലമായി മാറിയതും.