assembly election 2021 pre survey prediction from Media one predicts LDF to win the election
കേരളത്തിൽ എൽഡിഎഫ് സർക്കാരിന് തുടർ ഭരണം പ്രവചിച്ച് മീഡിയ വൺ -പൊളിറ്റിക്യൂ മാർക്കർ പ്രീ പോൾ സർവ്വേ ഫലം. ഭരണതുടർച്ച ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് സർവ്വേ പ്രവചനം. 74 മുതൽ 80 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. 2016 ൽ 91 സീറ്റുകളായിരുന്നു എൽഡിഎഫ് സർക്കാരിന് ലഭിച്ചത്.മീഡിയ വൺ സർവ്വേയിലെ വിശദാംശങ്ങളിലേക്ക്