Who Is Noorbina Rasheed? IUML’s First Female Candidate In 25 Years
കാല്‍ നൂറ്റാണ്ടിന്റെ ചീത്തപ്പേര് മാറ്റിക്കൊണ്ട് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിത ഇടംപിടിച്ചിരിക്കുകയാണ്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിക്കുന്നത് വനിതാ ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ്.ആരാണീ നൂര്‍ബിന റഷീദ്