മമ്മൂട്ടിയെ കുറിച്ച് എല്ലാവരും തന്നോട് ചോദിക്കുന്ന ചോദ്യം ഇതായിരുന്നു

2021-03-09 24,046

Manju Warrier about Mammooty
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്ന് ആഗ്രഹമാണ് ഇപ്പോള്‍ ദി പ്രിസ്റ്റിലൂടെ നടന്നിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയാണെന്ന് കേട്ടപ്പോള്‍ തന്നെ പിന്നെ ഒന്നും നോക്കിയില്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.