India likely to send second-string side for Asia Cup 2021 amid tight schedule
ഈ വര്‍ഷം തിരക്കേറിയ മത്സരക്രമമായതിനാല്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ അയക്കുക പുതുപുത്തൻ ക്രിക്കറ്റ് ടീമിനെയാവുമെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ ശ്രീലങ്കയില്‍ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്.