മുംബൈയുടെ ഷെഡ്യൂള്‍ നോക്കാം
ഐപിഎല്ലില്‍ ആറാം കിരീടമെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ഇത്തവണ ആദ്യ എതിരാളികളായി ലഭിച്ചിരിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ്. ഇതോടെ രോഹിത് ശര്‍മ- വിരാട് കോലി മാറ്റുരയ്ക്കലിന് കൂടിയാണ് ലോകം സാക്ഷിയാവുക. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരവും ഇതു തന്നെയാണ്.