DRS ഒക്കെ എന്തിന്? നിതിന്റെ തീരുമാനം പിഴക്കില്ല | Oneindia Malayalam

2021-03-05 357

Umpire Nitin Menon Trends on Twitter After Impressive Calls During Day 2 of 4th Test
ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല അംപയറിങിന്റെ പേരില്‍ കളിയിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരില്‍ ഒരാളും മലയാളിയുമായ നിതിന്‍ മേനോനെ എല്ലാവരും പ്രശംസിക്കുകയാണ്. നിതിന്റെ തീരുമാനത്തിനെതിരേ ഡിആര്‍എസ് വിളിച്ചാല്‍ തങ്ങള്‍ക്കു ഒരവസരം നഷ്ടപ്പെടുമെന്നു പോലും ഇപ്പോള്‍ ടീമുകള്‍ ഭയപ്പെടാന്‍ തുടങ്ങിയിട്ടുണ്ടാവും. കാരണം അത്രയേറെ കണിശതയുള്ളതാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍.