James Anderson removes Shubman Gill on duck, joins Glenn McGrath in elusive list
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കു സംഭവിക്കുന്നതെന്താണ്?ഇതിനകം തന്നെ ടെസ്റ്റില്‍ ഓപ്പണര്‍മാരുടെ പ്രകടനം നോക്കിയാല്‍ നാണക്കേടിന്റെ ലിസ്റ്റില്‍ ഒന്നാമതാണ് ഇന്ത്യ. ഗില്‍ ഡെക്കായി മടങ്ങിയതോടെ ഒന്നാംസ്ഥാനം ഒന്നൂകിട അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് വിരാട് കോലിയുടെ ടീം.