muhammad siraj reveals reason behind kohli and stocks fight

2021-03-05 132

ഗ്രൗണ്ടിലെ കോലി സ്‌റ്റോക്‌സ് കൊമ്പുകോര്‍ക്കല്‍

വിരാട് കോലിയും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും തമ്മില്‍ ഗ്രൗണ്ടില്‍ വച്ച് വാക്പോരിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് അംപയര്‍ക്ക് ഇടപെടണ്ടി വരികയും ഇരുവരെയും ശാന്തരാക്കുകയുമായിരുന്നു.