ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ തുടർക്കഥയാവുകയാണ്. ഇപ്പോഴിത ബിഗ് ബോസിനോട് പരാതിയുമായി ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്. വീക്കിലി ടാസ്ക്കിനിടയിൽ സായ് സജ്നയെ മർദിച്ചുവെന്നും ആൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഫിറോസിന്റെ ആവശ്യം.
#BBMS3 #BiggBossMalayalamSeason3