Rohit Sharma Vs Virat Kohli: Who’s the BEST all-time ODI batsman for India?

2021-03-02 1,522

Rohit Sharma Vs Virat Kohli: Who’s the BEST all-time ODI batsman for India?

2021 പുരോഗമിക്കവെ കോലിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മൂന്നക്കം കാണാനായി കഷ്ടപ്പെടുന്ന കോലിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഈ വര്‍ഷം കാത്തിരിക്കുന്നത്. 2021ല്‍ ഏകദിന റാങ്കിങ്ങില്‍ കോലിയെ രോഹിത് കടത്തിവെട്ടുമോ? 2018ന് ശേഷമുള്ള കണക്കുകള്‍ നോക്കാം.