Is Pazhankanji good for health?
മലയാളികള്‍ക്കിടയില്‍ വലിയ പ്രചാരമുള്ള ഭക്ഷണമാണ് പഴങ്കഞ്ഞി. ആരോഗ്യകരമായ ഭക്ഷണമാണ് പഴങ്കഞ്ഞിയെന്നും യുനെസ്‌കോ അംഗീകാരം വരെ ലഭിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പ്രചാരണവും ഇതിനിടെ നടന്നുവരുകയാണ്. എന്നാല്‍ പഴങ്കഞ്ഞിയെക്കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് സുരേഷ് സി പിളള വ്യക്തമാക്കുകയാണ്