Bigg Boss Malayalam : Sajna firoz cant handle her angry
2021-02-27
26
#BBMS3 #BiggBossMalayalamSeason3
എല്ലാവരോടും ഓടിനടന്ന് വഴക്കുണ്ടാക്കി സജ്‌ന
ഒറ്റദിവസം തന്നെ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഡിംപല്‍, സൂര്യ, മജിസീയ ഭാനു എന്നിവരോട് സജ്‌ന ദേഷ്യപ്പെടുകയായിരുന്നു. ഭര്‍ത്താവ് ഫിറോസിനോട് പോലും പൊട്ടിത്തെറിച്ചു.