ബേപ്പൂരില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലെ വലയില്‍ കുരുങ്ങിയത് വിമാന എന്‍ജിനെന്ന് സംശയം. ബേപ്പൂര്‍ ചീരാച്ചന്റപുറത്ത് ജലീലിന്റെ ഉടമസ്ഥതയിലുള്ള അല്‍ഫാസ് ബോട്ടുകാര്‍ക്കാണ് ആഴക്കടലില്‍ നിന്ന് വിമാനത്തിന്റേതെന്നു സംശയിക്കുന്ന എന്‍ജിന്‍ ലഭിച്ചത്. വൈകിട്ട് ഹാര്‍ബറില്‍ എത്തിച്ച എന്‍ജിന്‍ ക്രെയിന്‍ ഉപയോഗിച്ച് വാര്‍ഫില്‍ ഇറക്കി