Husband asked wife to put hand in oil
2021-02-26
1
എണ്ണയില്‍ നാണയമിട്ട് കൈമുക്കി എടുക്കാന്‍ ആവശ്യപ്പെട്ടു
തിളച്ച എണ്ണയില്‍ അഞ്ചുരൂപ നാണയം ഇട്ട ശേഷം കൈമുക്കി അതെടുക്കാനാണ് ഇയാള്‍ ഭാര്യയോട് പറഞ്ഞത്. പരിശുദ്ധ ആണെങ്കില്‍ കൈ പൊള്ളില്ലെന്നാണ് ഇയാളുടെ വിശ്വാസം.