Axar Patel become second player who have most wickets
ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലെ മാജിക്കല്‍ ബൗളിങ് പ്രകടനത്തോടെ വമ്പന്‍ നേട്ടത്തിന് അവകാശിയായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍.