ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനിൽ ആരൊക്കെ വേണം? | Oneindia Malayalam

2021-02-22 37

India's strongest playing XI for the T20I series against England
ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനില്‍ ആരൊക്കെ ഇടം പിടിക്കും? അത് സെലക്ടര്മാരുടെ പണിയാണല്ലോ, അതുകൊണ്ട് നമുക്കൊരു പ്ലെയിങ് ഇലവൻ ഉണ്ടാക്കി നോക്കാം, ഓപ്പണർമാർ ആരൊക്കെ? മദ്യനിരയിൽ ആരൊക്കെ വേണം , ആരൊക്കെയാണ് ഓള്‍റൗണ്ടര്‍മാര്‍-ബൗളേഴ്സ് നമുക്കു പരിശോധിക്കാം.