Rahul gandhi's meeting with students in puducherry
2021-02-21 56
വിദ്യാര്‍ത്ഥിനികള്‍ക്ക് സഹോദരനായി രാഹുല്‍
രാഹുല്‍ ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശന വേളയില്‍ ഭാരതി ദാസന്‍ സര്‍ക്കാര്‍ വനിതാ കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദമാണ് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയത്. നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.