Mohanlal shares glimpse of wathing drishyam 2 with family
2021-02-21
69
ഭാര്യയ്ക്കും മക്കള്‍ക്കും പുറമേ പ്രിയദര്‍ശനടക്കമുള്ള സുഹൃത്തുക്കളും
'ഞാന്‍ കുടുംബത്തോടൊപ്പം ദൃശ്യം 2 കാണുന്നു, നിങ്ങളോ?' എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുളളത്.