ജൂഹിയുടെ മകള്‍ ജാന്‍വിയും ലേലത്തിനെത്തിയിരുന്നുലേലം ഉറപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് കൊല്‍ക്കത്ത പ്രതിനിധികള്‍ക്കൊപ്പം ഇരിക്കുന്ന ആര്യനെ പ്രീതി സിന്റ തമാശരൂപേണ കളിയാക്കിയത്.