തളർന്നുപോയ കോലിയെ പൊക്കിയെടുത്ത് ക്രിക്കറ്റ് ദൈവം സച്ചിൻ

2021-02-20 313

Virat Kohli Reveals How Sachin Tendulkar Helped Him In Battling Depression
2014ലെ ഇംഗ്ലണ്ട് പരമ്പരയില്‍ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു എന്ന ടീം ഇന്ത്യ നായകന്‍ വിരാട് കോലിയുടെ തുറന്നുപറച്ചില്‍ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്‍ താനാണ് എന്നു തോന്നിയെന്നും ആ അവസ്ഥയെ എങ്ങനെ മറികടക്കുമെന്ന് ഒരു പിടിയുമില്ലായിരുന്നു എന്നും കോലി പറഞ്ഞിരുന്നു


Videos similaires