പി എസ് സി സമരനായിക ലയ രാജേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ!!!

2021-02-19 1

Laya Rajesh Talks About psc protest
പിണറായി സർക്കാരിനെയും സി പി എമ്മിനെയും പ്രതിരോധത്തിലാക്കുന്ന പി എസ് സി സമരപരമ്പര എന്ന് അവസാനിക്കും.സെക്രട്ടറിയേറ്റിൽ തുടരുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരനായിക ലയ രാജേഷ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ.?കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് പി എസ് സി സമരവും ലയയുടെ സ്ഥാനാർഥിത്വവും.

Videos similaires