Michael Vaughan feels Pant 'still got a long way to go'
2021-02-17 342
Michael Vaughan feels Pant 'still got a long way to go' ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയതു കൊണ്ടു മാത്രം റിഷഭ് പന്ത് നല്ല വിക്കറ്റ് കീപ്പറായി മാറില്ലെന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടു.