Huge Setback For BJP In Punjab Urban Body Polls,Congress Wins

2021-02-17 1

Huge Setback For BJP In Punjab Urban Body Polls,Congress Wins
പഞ്ചാബില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഗ്രാമ-മുന്‍സിപ്പാലിറ്റികളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായി ബിജെപി, അകാലി ദള്‍ എന്നിവര്‍ തിരിച്ചടി നേരിട്ടു. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും കോണ്‍ഗ്രസ് കടന്ന് കയറുന്നതാണ് ആദ്യഘട്ട ഫലസൂചനകള്‍ വ്യക്തമാക്കുന്നത്


Videos similaires