'Amit Shah Has Plans to Form BJP Govts in Nepal, Sri Lanka': Tripura CM Biplab Deb
ഇന്ത്യയെ കൂടാതെ അയര്‍ രാജ്യങ്ങളിലും പാര്‍ട്ടിയെ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പറഞു. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പദ്ധതിയുണ്ടെന്നും ബിപ്ലബ് ദേബ് വെളിപ്പെടുത്തി. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്