India dismissed for 286, England need 482 to go 2-0
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന് സെഞ്ച്വറി. 137 പന്തുകളില്‍ സെഞ്ച്വറി തികച്ച അശ്വിന്‍ ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്. അശ്വിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ 286 റണ്‍സ് നേടി. . രണ്ട് ദിവസം കൂടി ശേഷിക്കെ വിജയത്തിന് 474 റണ്‍ അകലെയാണ് ഇംഗ്ലണ്ട്.