ഇതു 'സ്‌പൈഡര്‍ മാന്‍' പന്ത്! എന്തൊരു ക്യാച്ചുകള്‍

2021-02-14 295

വിക്കറ്റ് കീപ്പിങിന്റെ പേരില്‍ തന്നെ ട്രോളിയവര്‍ക്കും വിമര്‍ശകര്‍ക്കും കളിക്കളത്തില്‍ തകപ്പന്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. രണ്ടു കണ്ണഞ്ചിക്കുന്ന പറക്കും ക്യാച്ചുകളിലൂടെയാണ് പന്ത് എല്ലാവരെയും സ്തബ്ധരാക്കിയത്. ആദ്യം ബാറ്റിങില്‍ പുറത്താവാതെ 58 റണ്‍സെടുത്ത് ഇന്ത്യക്കായി മിന്നിയതിനു പിന്നാലെയായിരു വിക്കറ്റ് കീപ്പിങിലും താരത്തിന്റെ മാജിക്കല്‍ പ്രകടനം.