പാലാ എന്ന വത്തിക്കാനിലെ പോപ്പാണ് താനെന്ന് മാണി സി കാപ്പന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ സംസാരിക്കുകയായിരുന്നു മാണി സി കാപ്പന്‍. ജോസ് കെ മാണിക്ക് പാലാ ഹൃദയ വികാരമാണെങ്കില്‍ പാലാ എന്റെ ചങ്കാണെന്നും അദ്ദേഹം പറഞ്ഞു.