Actress Sri Reddy to act in Silk Smitha biopic, here are the official details
സില്‍ക്ക് സ്മിതയുടെ ബയോപിക്ക് ചിത്രത്തില്‍ താന്‍ വേഷമിടുന്നു എന്ന വിവരം പങ്കുവെച്ചാണ് ശ്രീറെഡ്ഡി എത്തിയത്. സിനിമയുടെ സംവിധായകനൊപ്പം എത്തിയ നടി ഒരു വീഡിയോയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.