Actress Revathy Sampath's social media post against Rrachana Narayanankutty
രചന നാരയണന്‍ക്കുട്ടിയുടെ പ്രതികരണത്തിന് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് പാർവതിയെ കുറിച്ചും രചനയെ കുറിച്ചും നടി തുറന്നെഴുതിയിരിക്കുന്നത്.