Will Parvathy Thiruvothu Contest for CPM in Kerala ?

2021-02-11 6,922

Will Parvathy Thiruvothu Contest for CPM in Kerala ?
നടി പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം. മലയാള സിനിമയില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ളതും പല വിഷയങ്ങളിലും തുറന്ന നിലപാടും പ്രഖ്യാപിക്കുന്ന നടിയാണ് പാര്‍വതി. ഇതാണ് അവരെ മത്സരിപ്പിക്കാനുള്ള ആലോചനയ്ക്ക് പിന്നില്‍. കോഴിക്കോട് സ്വദേശിയായ പാര്‍വതിയെ അവിടെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിച്ചാലും അദ്ഭുതപ്പെടാനില്ല..