Bring back Ajinkya Rahane-Twitterati slams Virat Kohli's captaincy
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ തോല്‍വിയേറ്റി വാങ്ങിയതിനു പിന്നാലെ നായകന്‍ വിരാട് കോലിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. 227 റണ്‍സിന്റെ ഏകപക്ഷീയമായ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. മൂന്നൂ ടെസ്റ്റുകള്‍ക്കു ശേഷം കോലി ഇന്ത്യയുടെ നായകസ്ഥാനത്തു തിരിച്ചെത്തിയ ടെസ്റ്റ് കൂടിയായിരുന്നു ഇന്ത്യയിലേത്.