Former DGP Jacob Thomas About Fuel Price Hike
2021-02-10
2
Former DGP Jacob Thomas About Fuel Price Hike
രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധനവിലയെ ന്യായീകരിച്ച് മുന്‍ ഡി.ജി.പിയും ബി.ജെ.പി അംഗവുമായ ജേക്കബ് തോമസ്. ഇന്ധനവില കൂടുന്നത് വഴി അതിന്റെ ഉപയോഗം കുറയ്ക്കാനാകുമെന്നാണ് ജേക്കബ് തോമസിന്റെ വാദം