India drops to fourth position in icc world Test Championship Rankings

2021-02-09 106

India drops to fourth position in icc world Test Championship Rankings
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിയോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു വന്‍ തിരിച്ചടി നേരിട്ടു. ഈ ടെസ്റ്റിനു മുമ്പ് പട്ടികയില്‍ തലപ്പത്തായിരുന്നു ഇന്ത്യ