Indian nationals barred from travelling to Saudi Arabia, Kuwait via UAE

2021-02-09 99

Indian nationals barred from travelling to Saudi Arabia, Kuwait via UAE
യു.എ.ഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികര്‍ നാട്ടിലേക്ക് മടങ്ങുന്നതാകും നല്ലതെന്ന് ഇന്ത്യന്‍ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയും കുവൈത്തും വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം