Bill Gates Warned About Coronavirus in 2015, Now He Predicts 2 More Disasters

2021-02-09 285

Bill Gates Warned About Coronavirus in 2015, Now He Predicts 2 More Disasters
ലോകം ഒന്നടങ്കം ഇപ്പോഴും കൊറോണവൈറസ് ഭീതിയിലാണ്.എന്നാല്‍, കോവിഡിനേക്കാള്‍ വലിയ രണ്ടു ദുരന്തങ്ങള്‍ കൂടി ഭൂമിയില്‍ വരാനുണ്ടെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക കോടീശ്വരനുമായ ബില്‍ഗേറ്റ്‌സ് മുന്നറിയിപ്പു നല്‍കുന്നത്. ലോകത്ത് വലിയൊരു മഹാമാരി വരാനുണ്ടെന്ന് പ്രവചിച്ച വ്യക്തി കൂടിയാണ് ബില്‍ഗേറ്റ്‌സ്. 2015 ല്‍ ബില്‍ഗേറ്റ്‌സ് നടത്തിയ പ്രവചനം കോവിഡ് കാലത്ത് വലിയ ചര്‍ച്ചയായിരുന്നു