The United Arab Emirates’ Hope Probe Approaches Mars

2021-02-09 40

The United Arab Emirates’ Hope Probe Approaches Mars
അറബ് ലോകത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം ലക്ഷ്യത്തിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആറ് മാസം മുന്‍പ് യു.എ.ഇ വിക്ഷേപിച്ച 'ഹോപ് പ്രോബ്' എന്ന ചൊവ്വാ പേടകം ഇന്ന് രാത്രി 7.42ന് ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ.'ഹോപ് പ്രോബി'ന് ചൊവ്വയില്‍ കടക്കാനായാല്‍ ഈ ദൗത്യം പൂര്‍ത്തീകരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറും