Fuel prices hike again; third time in a row this month
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. സംസ്ഥാനത്തെ ഗ്രാമീണമേഖലകളില്‍ പെട്രോള്‍ വില 90 കടന്നിരിക്കുകയാണ്.പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ 16 രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായത്