CM Pinarayi Vijayan shouts at MG University student
നവകേരളം യുവകേരളം: ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി.എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥിനിയോട് ക്ഷുഭിതനായത്. ചോദ്യം ചോദിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി പറയുകയായിരുന്നു